ഈ വർഷം പുതിയ Aroodam മൊഡ്യൂൾ തയ്യാറാക്കിയിട്ടില്ല,കഴിഞ്ഞ വർഷത്തെ മൊഡ്യൂൾ തന്നെ ഉപയോഗിക്കാം

de

ക്യാമ്പിൽ പങ്കെടുക്കേണ്ട അധ്യാപകരും വിദ്യാർത്ഥികളും കൃത്യസമയത്തു എത്തിച്ചേരേണ്ടതാണ്

Wednesday, 6 December 2017



ആരൂഢം 2017 - 18

ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ വിദ്യാർത്ഥികളെ SSLC പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കാൻ ഒരുക്കുന്ന ആരൂഢം 2017 - 18, ഡിസംബർ അവധിക്കാലത്തു 27,28എന്നീ ദിവസങ്ങളിൽ ഉപജില്ലാ അടിസ്ഥാനത്തിൽ നടത്തുന്നു.

SUB DISTRICT
VENUE
വടക്കാഞ്ചേരി
GBHSS വടക്കാഞ്ചേരി
മുല്ലശേരി ,വലപ്പാട്
സെന്റ് ജോസഫ് പാവറട്ടി
ചാവക്കാട്
GVHSS കടപ്പുറം ചാവക്കാട്
കുന്നംകുളം
സെന്റ് മേരീസ് GHSS ചൊവ്വന്നൂർ
TIME TABLE FOR AROODAM CLASS ON 27/12/2017
TIME
BATCH 1
BATCH 2
9:00-11:30
SOCIAL SCIENCE
MATHS
11:30-11:40
INTERVEL
11:40-1:00
SOCIAL SCIENCE
MATHS
1:00-1:30
LUNCH BREAK
1:30-3:15
MATHS
SOCIAL SCIENCE
3:15-3:25
INTERVEL
3:25-4:30
MATHS
SOCIAL SCIENCE

TIME TABLE FOR AROODAM CLASS ON 28/12/2017
TIME
BATCH 1
BATCH 2
9:00-11:30
PHYSICS
CHEMISTRY
11:30-11:40
INTERVAL
11:40-1:00
PHYSICS
CHEMISTRY
1:00-1:30
LUNCH BREAK
1:30-3:15
CHEMISTRY
PHYSICS
3:15-3:25
INTERVAL
3:25-4:30
CHEMISTRY
PHYSICS

ഈ വർഷവും മാത്‍സ്, ഫിസിക്സ് ,കെമിസ്ട്രി ,സോഷ്യൽസയൻസ് എന്നീ വിഷയങ്ങളിലാണ് പരിശീലനം നടത്തുന്നത് .ഒരു വിദ്യാലയത്തിൽ നിന്ന് 3 വിദ്യാർത്ഥികളെയാണ് പങ്കെടുപ്പിക്കേണ്ടത് .കുട്ടികളുടെ പേര് വിവരങ്ങൾ പ്രധാന അധ്യാപകർ രജിസ്റ്റർ ചെയ്യേണ്ടതാണ് .വിദ്യാർത്ഥികൾ കൃത്യസമയത്ത് ക്ലസ്സിന് എത്തിച്ചേരേണ്ടതാണ് . ടൈംടേബിൾ അനുസരിച്ചു പാഠപുസ്തകങ്ങൾ ,ആരൂഢം മോഡ്യൂൾ, ഇൻസ്ട്രുമെന്റ് ബോക്സ്, പേന എന്നിവ കുട്ടികൾ കൊണ്ടുവരേണ്ടാതാണ് . വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം ക്യാമ്പിൽ നൽകുന്നതാണ് .

മോഡ്യൂൾ
ഈ വർഷം പുതിയ മോഡ്യൂൾ തയ്യാറാക്കിയിട്ടില്ല -കഴിഞ്ഞ വർഷം തയ്യാറാക്കിയ മോഡ്യൂൾ തന്നെയാണ് ഉപയോഗിക്കുന്നത് .വിദ്യാലയങ്ങൾ മോഡ്യൂൾ www.aroodamchvakkad.blogspot.in എന്ന ബ്ലോഗിൽ നിന്നും ഡൗൺ ലോഡ് ചെയ്തു വിദ്യാർത്ഥികൾക്ക്‌ നൽകേണ്ടതാണ്.

AROODAM PLANNING FOR TEACHERS
ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ അദ്ധ്യാപകർക്കുള്ള പ്ലാനിങ് ഡിസംബർ 13,14 ,തിയ്യതികളിൽ കുന്നംകുളം ഗേൾസ് ഹൈസ്കൂളിൽ വെച്ച് നടത്തുന്നു. എല്ലാ വിദ്യാലയങ്ങളിൽ നിന്നും മാത്‍സ്, ഫിസിക്സ് ,കെമിസ്ട്രി ,സോഷ്യൽസയൻസ് എന്നീ വിഷയങ്ങളിലെ ഒരു അധ്യാപകനെ വീതം പരിശീലനത്തിൽ പങ്കെടുപ്പിക്കേണ്ടതാണ് അദ്ധ്യാപകർ പാഠപുസ്തകങ്ങൾ, Handbook , ആരൂഢം മൊഡ്യൂൾ എന്നിവ കൊണ്ടുവരേണ്ടാതാണ്.

TIME TABLE
AROODAM PLANNING FOR TEACHERS
venue: GGHSS KUNNAMKULAM
13/12/17
രാവിലെ 10 :00
സോഷ്യൽ സയൻസ്
ഉച്ചക്ക് 2:00
മാത്‍സ്
14/12/17
രാവിലെ 10 :00
ഫിസിക്സ്
ഉച്ചക്ക് 2:00
കെമിസ്ട്രി

Monday, 23 January 2017

ചാവക്കാട് വിദ്യാഭ്യാസ ജില്ല തയ്യാറാക്കിയ ആരൂഢം , എന്‍െറ മലയാളം pdf format മോഡ്യൂള്‍  ഇൗ blog  ലഭ്യമാണ്