ആരൂഢം 2017 -
18
ചാവക്കാട്
വിദ്യാഭ്യാസജില്ലയിലെ
വിദ്യാർത്ഥികളെ SSLC
പരീക്ഷയിൽ
മികച്ച വിജയം കരസ്ഥമാക്കാൻ
ഒരുക്കുന്ന ആരൂഢം 2017 -
18, ഡിസംബർ
അവധിക്കാലത്തു 27,28എന്നീ
ദിവസങ്ങളിൽ ഉപജില്ലാ
അടിസ്ഥാനത്തിൽ നടത്തുന്നു.
SUB DISTRICT
|
VENUE
|
വടക്കാഞ്ചേരി
|
GBHSS വടക്കാഞ്ചേരി
|
മുല്ലശേരി
,വലപ്പാട്
|
സെന്റ്
ജോസഫ് പാവറട്ടി
|
ചാവക്കാട്
|
GVHSS കടപ്പുറം
ചാവക്കാട്
|
കുന്നംകുളം
|
സെന്റ്
മേരീസ് GHSS ചൊവ്വന്നൂർ
|
TIME TABLE FOR AROODAM CLASS ON
27/12/2017
|
||
TIME
|
BATCH 1
|
BATCH 2
|
9:00-11:30
|
SOCIAL SCIENCE
|
MATHS
|
11:30-11:40
|
INTERVEL
|
|
11:40-1:00
|
SOCIAL SCIENCE
|
MATHS
|
1:00-1:30
|
LUNCH BREAK
|
|
1:30-3:15
|
MATHS
|
SOCIAL SCIENCE
|
3:15-3:25
|
INTERVEL
|
|
3:25-4:30
|
MATHS
|
SOCIAL SCIENCE
|
TIME TABLE FOR AROODAM CLASS ON
28/12/2017
|
||
TIME
|
BATCH 1
|
BATCH 2
|
9:00-11:30
|
PHYSICS
|
CHEMISTRY
|
11:30-11:40
|
INTERVAL
|
|
11:40-1:00
|
PHYSICS
|
CHEMISTRY
|
1:00-1:30
|
LUNCH BREAK
|
|
1:30-3:15
|
CHEMISTRY
|
PHYSICS
|
3:15-3:25
|
INTERVAL
|
|
3:25-4:30
|
CHEMISTRY
|
PHYSICS
|
ഈ
വർഷവും മാത്സ്, ഫിസിക്സ്
,കെമിസ്ട്രി
,സോഷ്യൽസയൻസ്
എന്നീ വിഷയങ്ങളിലാണ് പരിശീലനം
നടത്തുന്നത് .ഒരു
വിദ്യാലയത്തിൽ നിന്ന് 3
വിദ്യാർത്ഥികളെയാണ്
പങ്കെടുപ്പിക്കേണ്ടത്
.കുട്ടികളുടെ
പേര് വിവരങ്ങൾ പ്രധാന അധ്യാപകർ
രജിസ്റ്റർ ചെയ്യേണ്ടതാണ്
.വിദ്യാർത്ഥികൾ
കൃത്യസമയത്ത് ക്ലസ്സിന്
എത്തിച്ചേരേണ്ടതാണ് .
ടൈംടേബിൾ
അനുസരിച്ചു പാഠപുസ്തകങ്ങൾ
,ആരൂഢം
മോഡ്യൂൾ, ഇൻസ്ട്രുമെന്റ്
ബോക്സ്, പേന
എന്നിവ കുട്ടികൾ കൊണ്ടുവരേണ്ടാതാണ്
. വിദ്യാർത്ഥികൾക്കുള്ള
ഭക്ഷണം ക്യാമ്പിൽ നൽകുന്നതാണ്
.
മോഡ്യൂൾ
ഈ
വർഷം പുതിയ മോഡ്യൂൾ
തയ്യാറാക്കിയിട്ടില്ല -കഴിഞ്ഞ
വർഷം തയ്യാറാക്കിയ മോഡ്യൂൾ
തന്നെയാണ് ഉപയോഗിക്കുന്നത്
.വിദ്യാലയങ്ങൾ
മോഡ്യൂൾ www.aroodamchvakkad.blogspot.in
എന്ന ബ്ലോഗിൽ
നിന്നും ഡൗൺ ലോഡ് ചെയ്തു
വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.
AROODAM PLANNING FOR TEACHERS
ചാവക്കാട്
വിദ്യാഭ്യാസജില്ലയിലെ
അദ്ധ്യാപകർക്കുള്ള പ്ലാനിങ്
ഡിസംബർ 13,14 ,തിയ്യതികളിൽ
കുന്നംകുളം ഗേൾസ് ഹൈസ്കൂളിൽ
വെച്ച് നടത്തുന്നു.
എല്ലാ
വിദ്യാലയങ്ങളിൽ നിന്നും
മാത്സ്, ഫിസിക്സ്
,കെമിസ്ട്രി
,സോഷ്യൽസയൻസ്
എന്നീ വിഷയങ്ങളിലെ ഒരു
അധ്യാപകനെ വീതം പരിശീലനത്തിൽ
പങ്കെടുപ്പിക്കേണ്ടതാണ്
അദ്ധ്യാപകർ പാഠപുസ്തകങ്ങൾ,
Handbook , ആരൂഢം
മൊഡ്യൂൾ എന്നിവ കൊണ്ടുവരേണ്ടാതാണ്.
TIME TABLE
AROODAM PLANNING FOR TEACHERS
venue: GGHSS KUNNAMKULAM
|
||
13/12/17
|
രാവിലെ
10 :00
|
സോഷ്യൽ
സയൻസ്
|
ഉച്ചക്ക്
2:00
|
മാത്സ്
|
|
14/12/17
|
രാവിലെ
10 :00
|
ഫിസിക്സ്
|
ഉച്ചക്ക്
2:00
|
കെമിസ്ട്രി
|